Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
മാലിക്കിന്റെ ട്രെയ്‌ലർ
     
 
 
     
  ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തിൽ തന്നെ ശ്രദ്ധേയമായത്.  
 
 
നായാട്ട്
     
 
 
     
  കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. ചാര്‍ലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കികാണുന്നത്. ഏപ്രില്‍ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും.  
 
 
കപ്പൂച്ചിന്‍ സഭയിലെ പുരോഹിതന്‍ സംവിധാനം
     
 
 
     
  കപ്പൂച്ചിന്‍ സഭയിലെ പുരോഹിതന്‍ സംവിധാനം ചെയ്ത സിനിമ  
 
 
മഞ്ജു വാരിയരുടെ അമ്മ കഥകളി വേഷമണിഞ്ഞ് വേŐ
     
 
 
     
  തന്റെ ആഗ്രഹമനുസരിച്ച് കഥകളിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗിരിജ.  
 
 
[46][47][48][49][50]




 
Close Window