തമിഴ് ആന്തോളജി ചിത്രവുമായി നെറ്റ്ഫ്ലിക്സ്. പാവ കഥൈകള്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്.
അച്ഛനെയും മകളേയും ആട്ടിയോടിച്ച എഎസ്‌ഐ
നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ പിതാവിനെയും മകളെയും അധിക്ഷേപിച്ച എ.എസ്.ഐ
മഞ്ജു വാര്യര്‍ പാടിയ പാട്ട്
മഞ്ജു വാര്യര്‍ പാടിയ പാട്ട്
ദുർഗാമതി
കാഞ്ചനയുടെ ഹിന്ദി റീമേക്കിനു ശേഷം തെലുങ്കിൽ നിന്നും മറ്റൊരു ഹൊറർ ത്രില്ലറിന്റെ റീമേക്കു കൂടി ബോളിവുഡിൽ റിലീസിനൊരുങ്ങുന്നു. അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാഗമതിയുടെ ഹിന്ദി റീമേക്കാണ് ദുർഗാമതി. ടൈറ്റിൽ റോളിൽ ഭൂമി പെഡ്നേക്കർ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.