Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
നമിത കിണറ്റില്‍ വീഴുന്ന രംഗം
     
 
 
     
  നമിത ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം 'ബൗ വൗ': നമിത കിണറ്റില്‍ വീഴുന്ന രംഗം. ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത എത്തുന്നത്.  
 
 
നേട്രികണ്‍
     
 
 
     
  നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ ‘നേട്രികണ്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. താരത്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ 65ാം ചിത്രമാണ് നേട്രികണ്‍. സീരിയല്‍ കില്ലറെ വേട്ടയാടുന്ന അന്ധയായ വ്യക്തി ആയാണ് നയന്‍താര ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.  
 
 
സൂരരൈ പോട്ര് : ഉർവശി
     
 
 
     
  സൂരരൈ പോട്ര് സിനിമയുടെ ചർച്ചകളില്‍ ഉയർന്നു വരുന്ന പേര് നമ്മുടെ സ്വന്തം ഉർവശിയുടേതാണ്. ചിത്രത്തിലെ ഉർവശിയുടെ പ്രകടനത്തിന് പ്രശംസകള്‍ ഏറെയാണ് ലഭിക്കുന്നത്. സുരരൈ പോട്ര് മാത്രമല്ല മുക്കുത്തി അമ്മൻ, പുത്തൻ പുതു കാലൈ എന്നീ ചിത്രങ്ങളിലും മിന്നും പ്രകടനവുമായാണ് ഉർവശി തിളങ്ങുന്നത്. പഴകുംതോറും വീര്യം കുടുന്ന വീഞ്ഞ് പോലെയാണ് ഉർവശി എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണം.  
 
 
'മാസ്റ്റര്‍' - ടീസര്‍
     
 
 
     
  'മാസ്റ്റര്‍' - ടീസര്‍  
 
 
[52][53][54][55][56]




 
Close Window