Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
കൊല്ലവർഷം 1975 - ടീസർ
     
 
 
     
  അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'കൊല്ലവര്‍ഷം 1975' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ സജിന്‍ കെ. സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്തെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥ കാലത്തെ ക്കുറിച്ചുള്ളതാണ് സിനിമ. വയനാട്ടിലെ കാട്ടുപ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അടിയന്തരാവസ്ഥ ആദിവാസികളെ എങ്ങനെ ബാധിച്ചു എന്നതാണ് സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ഒരു വര്‍ഷത്തോളം ആദിവാസികള്‍ക്കൊപ്പം താമസിച്ചാണ് സിനിമയുടെ രചന നിര്‍വഹിച്ചത്.
 
 
 
‘ഒറ്റയാന്‍’ ഷോര്‍ട്ട് ഫിലിം.
     
 
 
     
  വേറിട്ട പ്രമേയവും അഭിനേതാക്കളുടെ മികവുമാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. വളരെ മികച്ചത് എന്നാണ് ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള അഭിപ്രായം.  
 
 
YAMUNA - A Dance Musical | Rima Kallingal | Sreevalsan J Menon | Advaita Dasa | Mamangam | Official
     
 
 
     
  YAMUNA - A Dance Musical | Rima Kallingal | Sreevalsan J Menon | Advaita Dasa | Mamangam | Official  
 
 
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന 'ലവ് '
     
 
 
     
  ഷൈന്‍ ടോം ചാക്കോ നായകനാകുന്ന 'ലവ് '  
 
 
[56][57][58][59][60]




 
Close Window