കാവല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്തിരിക്കുകയാണ് ടീസര്‍. തിരക്കഥാകൃത്ത് രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ ആണ് കാവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കാവല്‍ കൂടാതെ മറ്റു രണ്ടു ചിത്രങ്ങള്‍ കൂടി സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിലൊന്ന് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമാണ്.
ഐശ്വര്യറായ് ബച്ചന്റെ രൂപ സാദൃശ്യം: ഫാഷന̴്
ഐശ്വര്യറായ് ബച്ചന്റെ രൂപ സാദൃശ്യം: ഫാഷന്‍ ലോകം തൊടുപുഴക്കാരിയെ ശ്രദ്ധിക്കുന്നു
കുചേലനായി കൃഷ്ണ സ്തുതി പാടി ഭിക്ഷ യാചിച്ŏ
കുചേലനായി കൃഷ്ണ സ്തുതി പാടി ഭിക്ഷ യാചിച്ച് ജയറാം
ക്രൈം ത്രില്ലറുമായി മംമ്ത മോഹന്‍ദാസ്.
മംമ്ത കേന്ദ്ര കഥാപാത്രമാകുന്ന 'ലാല്‍ബാഗ്' ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നു. പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന 'ലാല്‍ബാഗ്' മലയാളത്തിനു പുറമെ അന്യഭാഷകളിലും റിലീസിനെത്തുന്നുണ്ട്.