Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
‘ഡാര്‍ക്ക്’ മൂന്നാം സീസണിന്റെ ട്രെയ്‌ലര̴്
     
 
 
     
  നെറ്റഫ്‌ളിക്‌സ് ജനപ്രിയ വെബ് സീരിസ് ‘ഡാര്‍ക്ക്’ മൂന്നാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്. ജര്‍മ്മന്‍ ഭാഷയിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ പരമ്പരയായ ഡാര്‍ക്കിന്റെ മൂന്നാം സീസണ്‍ ജൂണ്‍ 27 മുതല്‍ സ്ട്രീം ചെയ്യും. ലോകമെമ്പാടും പ്രേക്ഷകപ്രീതി നേടിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സീരിസാണ് ഡാര്‍ക്ക്. 2017 ഡിസംബര്‍ ഒന്നിനാണ് നെറ്റ്ഫ്‌ളിക്‌സില്‍ സീരിസ് ആദ്യം സ്ട്രീം ചെയ്തത്.

ബാരന്‍ ബോ ഒഡാര്‍, യാന്‍ജെ ഫ്രീസ് എന്നിവര്‍ ചേര്‍ന്നാണ് ഈ പരമ്പര സൃഷ്ടിച്ചത്. രണ്ടാം സീസണ്‍ 2019 ജൂണ്‍ 21-നാണ് അവതരിപ്പിച്ചത്. സാങ്കല്‍പ്പിക ജര്‍മ്മന്‍ പട്ടണമായ വിന്‍ഡെനില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങുന്നു, അവിടെ താമസിക്കുന്ന നാല് കുടുംബങ്ങളുടെ തകര്‍ന്ന ബന്ധങ്ങള്‍, ഇരട്ടജീവിതം, ഇരുണ്ട ഭൂതകാലം എന്നിവ ഇതുമൂലം വെളിച്ചത്തു വരുന്നു, കൂടാതെ നാല് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു രഹസ്യം ചുരുളഴിക്കുകയും ചെയ്യുന്നു.
 
 
 
Tenet new trailer
     
 
 
     
  തിയെറ്ററുകളില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ ഹോളിവുഡ് ആക്ഷന്‍ ചിത്രം ടെനെറ്റ്: വിഷയം ടൈം ട്രാവലര്‍  
 
 
ആരോഗ്യമന്ത്രിയുമായി ബിബിസി വേള്‍ഡ് അഭിമ
     
 
 
     
  'കേരളത്തിലെ റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രിയുമായി ബിബിസി വേള്‍ഡ് അഭിമുഖം നടത്തി. കൊറോണയെ പ്രതിരോധിച്ച കേരളത്തിന്റെ നേട്ടങ്ങള്‍ ലോകം മുഴുവന്‍ കണ്ടു.  
 
 
ആരോഗ്യമന്ത്രിയുമായി ബിബിസി വേള്‍ഡ് അഭിമ
     
 
 
     
  'കേരളത്തിലെ റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രിയുമായി ബിബിസി വേള്‍ഡ് അഭിമുഖം നടത്തി. കൊറോണയെ പ്രതിരോധിച്ച കേരളത്തിന്റെ നേട്ടങ്ങള്‍ ലോകം മുഴുവന്‍ കണ്ടു.  
 
 
[62][63][64][65][66]




 
Close Window