Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
യുവതി ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍
     
 
 
     
  ചൈനീസ് വ്‌ളോഗറായ യുവതി ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോ.

ആദ്യമൊക്കെ യുവതി അല്‍പം ആത്മവിശ്വാസത്തില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെക്കന്‍ഡുകള്‍ കൊണ്ട് സീന്‍ ആകെ മാറിമറിഞ്ഞു. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവളിലുമെല്ലാം ഇറുക്കാന്‍ തുടങ്ങി. അതിനെ വിടുവിക്കാന്‍ നടത്തുന്ന ആദ്യശ്രമങ്ങളെല്ലാം വിഫലമായി. അത്രയും ശക്തിയോടെയായിരുന്നു നീരാളി യുവതിയുടെ മുഖത്ത് ഇറുക്കിപ്പിടിച്ചിരുന്നത്.

അല്‍പസമയത്തിനകം യുവതി വേദന സഹിക്കാനാവാതെ കരഞ്ഞുതുടങ്ങി. സര്‍വശക്തിയുമെടുത്തി ആഞ്ഞുവലിച്ച് ഒടുവില്‍ അവരതിനെ മുഖത്തുനിന്ന് പറിച്ചെടുത്തു. മുഖത്ത് അവിടവിടെയായി മുറിഞ്ഞ് ചോര പൊടിയുന്നതും വീഡിയോയില്‍ കാണാം. പുറത്തുവന്ന് ഒരുദിവസത്തിനുള്ളില്‍ തന്നെ ഇരുപത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്, നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.
 
 
 
Sidharthan Enna Njan Malayalam Movie Teaser 1
     
 
 
     
  Sidharthan Enna Njan Malayalam Movie Teaser 1  
 
 
Oru Yamandan Prema Kadha Official Teaser 3 | Dulquer Salmaan | B C Noufal
     
 
 
     
  ബിബിന്‍ ജോര്‍ജ്ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും തിരക്കഥയില്‍ നവാഗതനായ ബി സി നൗഫല്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വാരം ചിത്രം 16 കോടി കളക്ഷന്‍ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട വിവരം. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഭക്ഷണപ്രിയനായ നായകന്‍ ലല്ലു(ദുല്‍ഖര്‍)വാണ് ടീസറില്‍. തലേദിവസത്തെ മിച്ചം വന്ന മീന്‍കറിയിലേക്ക് ചോറിട്ട് കുഴച്ച് കഴിച്ച് അഭിപ്രായം പറയുകയാണ് 'ലല്ലു'. തലേദിവസത്തെ മീന്‍കറിയുടെ സ്വാദ്, അത് ഏത് ഹോട്ടലിലെ ഫിഷ് മോളിക്ക് കിട്ടുമെന്ന് ഡയലോഗും പാസ്സാക്കുന്നുണ്ട് കഥാപാത്രം.
 
 
 
മധുരരാജയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍
     
 
 
     
  മധുരരാജയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനരംഗത്തില്‍ മമ്മൂട്ടിയും...  
 
 
[87][88][89][90][91]




 
Close Window