Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ഇമിഗ്രേഷന്‍
  18-02-2013
ബെനിഫിറ്റ് ടൂറിസം തടയും: ഡങ്കന്‍-സ്മിത്ത്

ലണ്ടന്‍: യുകെയിലേക്കുള്ള ബെനിഫിറ്റ് ടൂറിസത്തെ എന്തു വില കൊടുത്തും തടയുമെന്ന് വെല്‍ഫെയര്‍ സെക്രട്ടറി ഇയേന്‍ ഡങ്കന്‍-സ്മിത്ത്. ഇതിനു വേണ്ടി യൂറോപ്യന്‍ യൂണിയനുമായി സംഘര്‍ഷത്തിനും തയാറാണ്. ബെനിഫിറ്റ് ടൂറിസം തടയുന്നതിനുള്ള നിയമ നിര്‍മാണം യുകെ നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


 
  16-02-2013
കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്യണം

ലണ്ടന്‍ :യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ .ബ്രിട്ടീഷ് സര്‍വീസ് ആരൊക്കെ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നു പരിശോധിക്കുന്നതിനായി ഒരു നിര്‍ബന്ധിത രജിസ്റ്റര്‍ സൂ&#

 
  15-02-2013
കുടിയേറ്റക്കാര്‍ക്കുള്ള സൗജന്യ സേവനങ്ങള്‍ തടയുംകുടിയേറ്റക്കാര്‍ക്കുള്ള സൗജന്യ സേവനങ്ങള്‍ തടയും

ലണ്ടന്‍: അനര്‍ഹരായ വിദേശ കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ഉപയോഗപ്പെടുത്തുന്നതു തടയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. എന്‍എച്ച്എസിലെ ചികിത്സ, ഹൗസിങ് ബെനിഫിറ്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ പല കുടിയേറ്റക്കാരും അനര്‍ഹമായി വാങ്ങുന്നതായി ശ്രദ്

 
  14-02-2013
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടന്‍ വാതിലുകള്‍ തുറന്നിടുന്നു

ലണ്ടന്‍: സ്റ്റുഡന്റ് വിസകള്‍ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍നിന്ന് ഇന്ത്യക്കാര്‍ക്ക് ബ്രിട്ടന്‍ ഇളവു നല്‍കുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഏഷ്യന്‍ മാധ്യമങ്ങള്‍ക്കു നല്‍കി അഭിമുഖത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്നെയാണ് ഇതു സംബന്ധിച്ച

 
  14-02-2013
ടയര്‍ 2 വിസ കാറ്റഗറിയില്‍ മാറ്റം

ലണ്ടന്‍: ബ്രിട്ടനിലേക്കു കുടിയേറുന്നതിനുള്ള ടയര്‍ 2 (ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍), ടയര്‍ 2 ജനറല്‍ വിസ കാറ്റഗറികളില്‍ വരുത്തിയ മാറ്റം പ്രാബല്യത്തിലായി. വര്‍ഷത്തില്‍ 180 ദിവസം വിദേശ യാത്ര നടത്തിയാലും സ്ഥിര താമസത്തിന് അപേക്ഷ നല്‍കുന്നതിനു തടസമുണ്ടാകാത്ത രീതിയിലുള്ള മാറ്റം കുടിയേറ്റക്കാര്‍ക്കു ഗുണകരമെന്നു

 
  13-02-2013
യുകെ വിസ സമ്പ്രദായം പരിഷ്‌കരിക്കണം: നിക്ഷേപക സംഘടന

ലണ്ടന്‍: യുകെയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് രാജ്യത്തു പ്രവേശിക്കാനുള്ള വിസ സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന് നിക്ഷേപക സംഘടന യുകെ വെഞ്ചര്‍ ക്യാപ്പിറ്റല്‍ അസോസിയേഷന്‍.



ടയര്‍ 1 വിസ കാറ്റഗറിയില്‍ കൂടുതല്‍ ആളുകളെ രാജ്യത്തു പ്രവേശിപ്പിക്കണമെന്നും സംഘടനാ ചെയര്‍മാന്‍

 
  12-02-2013
കുടിയേറ്റക്കണക്ക്: നാട്ടുകാരെ പേടിപ്പിക്കാനില്ലെന്ന് മന്ത്രി

ലണ്ടന്‍: റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും ജനുവരി മുതല്‍ കുടിയേറ്റ പ്രവാഹം ഏതായാലും ഉണ്ടാകും. അതിന്റെ ഊഹക്കണക്ക് പറഞ്ഞ് ഇപ്പോഴേ നാട്ടുകാരെ പേടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് യുകെയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാര്‍പ്പറുടെ നിലപാട്. കണക്ക് ചോദിച്ച നാല് എംപിമാരോടും ഇതേ മറുപടി

 
  10-02-2013
സൂക്ഷിക്കുക: അഞ്ചാം പനി വീണ്ടും വരുന്നു

ലണ്ടന്‍: ഒരു പരിധി വരെ നിര്‍മാര്‍ജനം ചെയ്യപ്പെട്ടെന്നു കരുതിയിരുന്ന അഞ്ചാം പനി പോലുള്ള രോഗങ്ങള്‍ ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ശക്തമായി തിരിച്ചുവരുന്നു എന്നു റിപ്പോര്‍ട്ട്.



2012ല്‍ 7,392 പേര്‍ക്കാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി അഞ്ചാം പനി ബാധിച്ചത്. യുകെ, ഫ്രാന്‍സ്, ഇറ്റലി,

 
[61][62][63][64][65]
 
-->




 
Close Window