Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് വെട്ടിച്ചുരുക്കണം: എംഎസി
.

ലണ്ടന്‍: യുകെയിലെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് ഗണ്യമായി വെട്ടിച്ചുരുക്കണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഹെല്‍ത്ത് സെക്റ്ററില്‍ മാത്രം 19 തൊഴിലുകള്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, എന്‍ജിനീയറിങ് മേഖലയിലെ കൂടുതല്‍ ജോലികള്‍ ഉള്‍പ്പെടുത്താനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.



വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തൊഴില്‍ മേഖലകള്‍ യുകെയില്‍ കുറഞ്ഞു വരുന്നു എന്നതാണ് ലിസ്റ്റ് വെട്ടിച്ചുരുക്കണമെന്ന ആവശ്യത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്‌ററ് പ്രകാരം പ്രതപിവര്‍ഷം 180,000 വിദേശ തൊഴിലാളികള്‍ക്കു മാത്രം കുടിയേറ്റം അനുവദിക്കണമെന്നും പറയുന്നു. യുകെയുടെ തൊഴില്‍ വിപണിയുടെ ഒരു ശതമാനം മാത്രമാണിത്. 2008ല്‍ ഈ മൈഗ്രേഷന്‍ റൂട്ട് വഴി ഒരു മില്യനിലേറെ വിദേശികള്‍ യുകെയിലെത്തിയിരുന്നു.

 
Other News in this category

 
 




 
Close Window