Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ക്കുള്ള സൗജന്യ സേവനങ്ങള്‍ തടയുംകുടിയേറ്റക്കാര്‍ക്കുള്ള സൗജന്യ സേവനങ്ങള്‍ തടയും
.

ലണ്ടന്‍: അനര്‍ഹരായ വിദേശ കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ഉപയോഗപ്പെടുത്തുന്നതു തടയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. എന്‍എച്ച്എസിലെ ചികിത്സ, ഹൗസിങ് ബെനിഫിറ്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ പല കുടിയേറ്റക്കാരും അനര്‍ഹമായി വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്‍എച്ച്എസ് സേവനങ്ങള്‍ക്കും മറ്റും ഇവരില്‍നിന്നു നിര്‍ബന്ധമായി ഫീസ് ഈടാക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്.

ഇത്തരത്തില്‍ പല ആനുകൂല്യങ്ങളുടെയും ലഭ്യത കാരണമാണ് യുകെയിലേക്ക് യൂറോപ്പിന് അകത്തുനിന്നും പുറത്തുനിന്നും കുടിയേറ്റ പ്രവാഹം തന്നെ ഉണ്ടാകുന്നത്. ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാനം കണ്ടെത്തി പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കി.
കുടിയേറ്റക്കാര്‍ക്കുള്ള സൗജന്യ സേവനങ്ങള്‍ തടയും

Other News in this category

Close Window