Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ വിസ സമ്പ്രദായം പരിഷ്‌കരിക്കണം: നിക്ഷേപക സംഘടന
.

ലണ്ടന്‍: യുകെയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് രാജ്യത്തു പ്രവേശിക്കാനുള്ള വിസ സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന് നിക്ഷേപക സംഘടന യുകെ വെഞ്ചര്‍ ക്യാപ്പിറ്റല്‍ അസോസിയേഷന്‍.



ടയര്‍ 1 വിസ കാറ്റഗറിയില്‍ കൂടുതല്‍ ആളുകളെ രാജ്യത്തു പ്രവേശിപ്പിക്കണമെന്നും സംഘടനാ ചെയര്‍മാന്‍ റോബര്‍ട്ട് ഈസ്റ്റന്‍. വിദേശ നിക്ഷേപങ്ങള്‍ കൂടുതലായി ആകര്‍ഷിക്കുന്നതിനാണ് രാജ്യം ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.



യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയെടുക്കുക, കുടിയേറ്റ സമ്പ്രദായം കൂടുതല്‍ അയവുള്ളതാക്കുക, വ്യവസായ നയം മെച്ചപ്പെടുത്തുക, ബിസിനസ് ബാങ്ക് രൂപീകരിക്കുക തുടങ്ങിയ ശുപാര്‍ശകളും മുന്നോട്ടുവച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window