Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടണിലേക്കു മയക്കുമരുന്നു കടത്തിയ കേസില്‍ രണ്ടു പേര്‍ക്കു ഇരുപത്തിയഞ്ചു വര്‍ഷം തടവ്
Staff correspondent
ലണ്ടന്‍ : ലണ്ടനിലേക്കു മയക്കുമരുന്നു കടത്തിയ കേസില്‍ രണ്ടു പേര്‍ക്കു കോടതി ജയില്‍ശിക്ഷ വിധിച്ചു. ലണ്ടന്‍ ഗ്ലാസ് വര്‍ത്തി അവന്യൂവിലുള്ള ഫ്രഡെറിക് കോള്‍വെര്‍സണ്‍ 956), ടെറ്റ്‌ഫോര്‍ഡ് എഥെര്‍റെഡ ഡ്രൈവിലുള്ള ടെറന്‍സ് സ്മിത്ത് (57) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. ഫ്രഡെറിക്കിനു 25 വര്‍ഷവും എഥെര്‍റെഡയ്ക്കു 20 വര്‍ഷവുമാണു തടവുശിക്ഷ. ഇറക്കുമതി ചെയ്ത പൈനാപ്പിളിനുള്ളിലാണു കൊക്കെയ്ന്‍ കടത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ 34 മില്യണ്‍ പൗണ്ട് വിലമതിക്കുന്നതായിരുന്നു മയക്കുമരുന്ന്. ഇപ്‌സ് വിച്ച് ക്രൗണ്‍ കോടതിയിലാണു ശിക്ഷ പ്രഖ്യാപിച്ചത്. 174 കിലോഗ്രാം കൊക്കെയ്‌നാണു പിടികൂടിയത്. 

സഫോക്കിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായിരുന്നു ഇത്. 2011 ഒക്‌റ്റോബര്‍ 31 നാണു പൊലീസ് റെയ്ഡ് നടത്തിയത്. 

 

 

 

 

 

 

 
Other News in this category

 
 




 
Close Window