Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്‌പോണ്‍സര്‍ മാനെജ്‌മെന്റ് സംവിധാനത്തില്‍ തകരാര്‍
Staff correspondent

ലണ്ടന്‍ : സ്‌പോണ്‍സര്‍ മാനെജ്‌മെന്റ് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതായി ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി. യുകെയില്‍ ലൈസന്‍സ് സ്‌പോണ്‍സര്‍മാര്‍ ഉപയോഗിക്കുന്നതാണ് ഈ സംവിധാനം. തകരാര്‍ സംഭവിച്ചതില്‍ ഖേദം രേഖപ്പെടുത്തുന്നതായി ഏജന്‍സി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഊര്‍ജ്ജിതമായി ശ്രമിച്ചു വരികയാണ്. വൈകുന്നേരത്തോടെ ഇതു പരിഹരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും ആരംഭിച്ചതായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.




 

 
Other News in this category

 
 




 
Close Window