Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി ഓണ്‍ലൈന്‍ ബുക്കിങ്ങില്ല
Staff correspondent

ലണ്ടന്‍ : യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ ഓണ്‍ലൈന്‍ ബുക്കിങ് ഇന്ന് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ . ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാലാണ് ഇന്നലെ രാത്രി 10 മുതല്‍ ഇത് ലഭ്യമല്ലാതായിരിക്കുന്നത്. ഇന്ന് ഒരു മണിയോടെ ഇത് പൂര്‍വസ്ഥിതിയിലെത്തും.



ഈ സമയത്തിനിടയില്‍ ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ടായിരിക്കില്ല. ഈ സമയപരിധിക്കുള്ളില്‍ എന്തെങ്കിലും വിവരങ്ങള്‍ അറിയാനുണ്ടെങ്കില്‍ തത്കാലം ക്ഷമിക്കുക എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. പ്രീമിയം ആപ്ലിക്കന്റിനായി ഒരു പബ്ലക് ഓഫിസ് മാത്രം തുറന്നിട്ടുണ്ടെന്നും യുകെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു.

 

 
Other News in this category

 
 




 
Close Window