Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
We have launched our iphone application . Please click here to download our iphone App.
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് റെക്കോര്‍ഡ് താഴ്ന്ന നിലയില്‍
യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍
ബാലിയില്‍ നിന്ന് നാടുകടത്തപ്പെട്ട ബോണി ബ്ലൂയുടെ പ്രതികരണം വിവാദമായി
ലണ്ടനില്‍ എംകെ മലയാളീസിന്റെ ക്രിസ്മസ് റീല്‍ വൈറല്‍
ക്രോബറോയില്‍ അഭയാര്‍ഥി ക്യാംപിന് എതിരെ ജനരോഷം
വാര്‍ത്തകള്‍
മൂന്നാറില്‍ താപനില മൂന്ന് ഡിഗ്രിയായി; വിനോദസഞ്ചാരികള്‍ക്ക് പുതുഅനുഭവം
മൂന്നാര്‍: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാര്‍. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. - മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷന്‍ എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. -
Full Story
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 260.20 കോടി രൂപ അനുവദിച്ചു
എലത്തൂര്‍ വിജില്‍ തിരോധാനക്കേസില്‍ നിര്‍ണായക തെളിവ്
UK Special
11 പള്ളികള്‍ക്ക് ആകെയുള്ളത് ഒരു വികാരിയച്ചന്‍; ഞായാറാഴ്ചകളില്‍ ഓടിനടന്ന് വൈദിക ശുശ്രൂഷ ചെയ്യേണ്ടി വരുമെന്ന് പുരോഹിതര്‍
ആംഗ്ലിക്കന്‍ സഭയില്‍ വിശ്വാസികളുടെ എണ്ണം കുറയുകയാണ്. പുതുതലമുറ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നതോടെ പല പള്ളികളും അടച്ചു പൂട്ടേണ്ടി വന്നു. ദൈവവിളി കുറഞ്ഞതോടെ വൈദികര്‍ക്കും ക്ഷാമമാണ്. വികാരിമാരുടെ കുറവ് ഗുരുതരമായതോടെ 2026ല്‍ ഒരു വികാരിക്ക് ഇപ്പോഴുള്ളതിന്റെ നാലിരട്ടി പള്ളികളിലെ കര്‍മ്മങ്ങള്‍
Full Story
മലയാളി നഴ്‌സ് യുകെയില്‍ ബസ് ഡ്രൈവിങ് ലൈസന്‍സ് നേടി: ബോണ്‍മൗത്തിലെ നഴ്‌സ് സുഷ പ്രേംജിത്ത് ജോലിക്കിടെ കൈവരിച്ച നേട്ടം
ബോണ്‍മൗത്തിലെ മലയാളി നഴ്സ് കൊട്ടാരക്കര സ്വദേശിനി സുഷ പ്രേംജിത്ത് അംഗീകൃത കോച്ച് ഡ്രൈവറായി അംഗീകാരം നേടി. യുകെയിലെ നാഷണല്‍ എക്സ്പ്രസിന്റെ ഡ്രൈവറായി ഇനി സുഷയ്ക്ക് ജോലി ചെയ്യാം. റോയല്‍ ബോണ്‍മൗത്ത് ആശുപത്രിയിലെ നഴ്സായ സുഷ പ്രേംജിത്ത് 2005ല്‍ കുവൈറ്റില്‍ ജോലി ആരംഭിക്കുകയും 2020ല്‍ യുകെയിലേക്ക്
Full Story
ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ മാത്രമായി സ്‌പെഷല്‍ പോലീസ്: യുകെ ചരിത്രപരമായ നടപടിയിലേക്ക്
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിഥിയായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍: ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തു, കൂടിക്കാഴ്ച നടത്തി
ബ്രിസ്‌റ്റോളിലെ മ്യൂസിയം കൊള്ളയടിച്ചു: 600-ലധികം പുരാവസ്തുക്കള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി
ഇമിഗ്രേഷന്‍
ഒന്നേ കാല്‍ ലക്ഷം പൗണ്ട് വരുമാനം ഉണ്ടെങ്കില്‍ 3 വര്‍ഷത്തിനുള്ളില്‍ പി.ആര്‍ നല്‍കുമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ്
ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ യുകെയില്‍ സ്ഥിരമായി സ്ഥിരതാമസമാക്കാന്‍ അനുവാദമുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് വെളിപ്പെടുത്തി. കുടിയേറ്റ നിയന്ത്രണങ്ങള്‍ വിദഗ്ധ തൊഴിലാളികളെ പിന്തിരിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനാലാണ് ഇതു
Full Story
ഈ വിധം ഇമിഗ്രേഷന്‍ നയം കടുപ്പിച്ചാല്‍ അമ്പതിനായിരം നഴ്‌സുമാര്‍ യുകെയില്‍ നിന്നു പോകുമെന്ന് മുന്നറിയിപ്പ്
ഇമിഗ്രേഷന്‍ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെ പേരില്‍ 50,000-ഓളം നഴ്സുമാര്‍ യുകെ വിടാന്‍ സാധ്യതയെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ്. ഇത് ശരിയായി മാറിയാല്‍ എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. റിഫോം പാര്‍ട്ടിയുടെ
Full Story
ബ്രിട്ടനിലെ വെയ്ല്‍സില്‍ മലയാളി നഴ്‌സുമാര്‍ക്ക് ജോലി അവസരം: റിക്രൂട്ട്‌മെന്റ് നടത്തുന്നത് കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്‌സ്
പിആര്‍ നിയമങ്ങളില്‍ ഇളവു വേണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്
"ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞത് ഒരു കാര്യം മാത്രം"
VIDEOS
Entertainment




 
ഇന്ത്യ/ കേരളം
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ അതിഥിയായി നടി ഭാവന
ഡിസംബര്‍ 16 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ അതിഥിയായി നടി ഭാവന തിരുവനന്തപുരത്തു വച്ചാണ് പരിപാടി നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. വിവിധ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. മതനേതാക്കള്‍, സാമൂഹിക,
Full Story
തെയ്യം കോലധാരിയുടെ അടിയേറ്റ് യുവാവ് ബോധംകെട്ടു വീണു; പരിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍
കാസര്‍ഗോഡ് ക്ഷേത്ര ഉത്സവത്തിനിടെ തെയ്യത്തിന്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം, പള്ളിക്കര പാലരക്കീഴില്‍ ശ്രീ വിഷ്ണു മൂര്‍ത്തീ ക്ഷേത്ര ഉത്സവത്തിനിടെ പൂമാരുതന്‍ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് യുവാവിന് അടിയേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Full Story
അസോസിയേഷന്‍
സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സര സാംസ്‌കാരിക വിരുന്ന് പ്രസ്റ്റണില്‍
സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി രണ്ടിന് 'നക്ഷത്ര ഗീതം 2025' എന്ന പേരില്‍ വിപുലമായ ക്രിസ്മസ് പുതുവത്സര സാംസ്‌കാരിക വിരുന്ന് പ്രസ്റ്റണില്‍ സംഘടിപ്പിക്കുന്നു. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 11 വരെയാണ് പരിപാടികള്‍ക്ക് വേദിയൊരുക്കിയിരിക്കുന്നത്. വിപുലമായ
Full Story
മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ ഫെസ്റ്റീവ് സംഗമം ഇല്‍ഫോര്‍ഡിലെ പ്രഭ ബാങ്ക്വറ്റിംഗില്‍
മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ വാര്‍ഷിക ഫണ്ട്‌റൈസിംഗ് പരിപാടിയായ ഫെസ്റ്റീവ് സംഗമം ഈമാസം 20ന് ശനിയാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് നടക്കും. ഇല്‍ഫോര്‍ഡിലെ പ്രഭ ബാങ്ക്വറ്റിംഗില്‍ നടക്കുന്ന പരിപാടിയില്‍ ത്രീ കോഴ്സ് ഭക്ഷണവും ലൈവ് മ്യൂസികും നൃത്ത വിരുന്നുകളും ഡിജെയും എല്ലാം ഉണ്ടായിരിക്കും.
Full Story
സിനിമ
മോഹന്‍ലാല്‍ 2 വേഷങ്ങളില്‍: കാണാം വിഡിയോ ട്രെയിലര്‍: ചിത്രം വൃഷഭ
മോഹന്‍ലാല്‍ രണ്ടു വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. വര്‍ത്തമാന കാലത്തും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പും നടക്കുന്ന രണ്ട സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജനിക്കുന്ന അച്ഛന്റെയും മകന്റെയും
Full Story
യുവനടന്‍ അഖിലിനെ തൃശൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സംസ്ഥാന പുരസ്‌കാരം നേടിയ യുവനടന്‍ അഖില്‍ വിശ്വനാഥനെ (30) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്. 'ഓപ്പറേഷന്‍ ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരുന്ന
Full Story
മതം
ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ്
Full Story
ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ
ഇംഗ്ലണ്ടിലെ, ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ഡിസംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി 11 വരെ ഹേവാര്‍ഡ്‌സ് ഹീത്തിലുള്ള സ്‌കെയ്ന്‍സ് ഹില്‍ മില്ലെനിയും വില്ലേജ് സെന്റെറില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തപ്പെടുന്നു. അന്നേ ദിവസം തത്വമസി
Full Story
ബിസിനസ്‌
സ്വര്‍ണം വില ഒരു ലക്ഷം രൂപയിലേക്ക്: 98,200 രൂപയാണ് ഒരു പവന് വില
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 98,200 രൂപയും ഗ്രാമിന് 12,275 രൂപയുമാണ് ഇന്നത്തെ നിരക്ക്. നിലവില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 13,391 രൂപയും, പവന് 1,07,128 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,043
Full Story
കണ്ടന്റ് പ്രമോഷനു വേണ്ടി 4000 കോടി നിക്ഷേപവുമായി ജിയോ ഹോട്ട്സ്റ്റാര്‍
പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാര്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ജിയോഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ചടങ്ങിലാണ് പുതിയ സീരീസുകള്‍ ഉള്‍പ്പടെ പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. സൗത്ത് ഇന്ത്യന്‍ കണ്ടന്റുകളെ പ്രൊമോട്ട് ചെയ്യുക എന്ന
Full Story
ആരോഗ്യം
ബോഡി സ്‌പ്രേ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ സാധ്യതയുണ്ടോ? വിദഗ്ധര്‍ പറയുന്നത് ഗൗരവമായി എടുക്കാം
ബോഡി സ്പ്രേകള്‍ക്ക് സ്തനാര്‍ബുദവുമായി ബന്ധമുണ്ടോ? ആന്റിപെര്‍സ്പിറന്റുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയായ അലൂമിനിയം ക്ലോറൈഡ്, അലൂമിനിയം ക്ലോറോഹൈഡ്രേറ്റ് എന്നിവ അലൂമിനിയം അടങ്ങിയ സംയുക്തങ്ങളാണ്. ഇവ വിയര്‍പ്പ് ഉണ്ടാകുന്നതില്‍ നിന്ന് വിയര്‍പ്പ് ഗ്രന്ഥികളെ തടയുന്നു. അലൂമിനിയത്തിന്
Full Story
പീരിയഡ്‌സില്‍ ഉണ്ടാകുന്ന മൂഡ് സ്വീങ്‌സ് മാറ്റാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് പഠനം
ആര്‍ത്തവത്തിന് തൊട്ടുമുന്‍പോ ആദ്യ നാളുകളിലോ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് അമേരിക്കയിലെ ഒരു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - ശരീരത്തിന് ആവശ്യത്തിന് വ്യായാമം, വൈറ്റമിന്‍ ഡി, ഡയറ്റെന്ന
Full Story
എഡിറ്റോറിയല്‍
നാലു വര്‍ഷം കാത്തിരിക്കാന്‍ ആവില്ലെന്ന് മസ്‌ക് പറയുമ്പോള്‍ ലോകം ഉറ്റു നോക്കുകയാണ് യുകെയിലെ മാറ്റങ്ങളിലേക്ക്
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടത്തിയ കുടിയേറ്റ വിരുദ്ധ, 'യുണൈറ്റ് ദി കിംഗ്ഡം' റാലി ലോകത്തിന്റെ ശ്രദ്ധയിലെത്തി. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ റാലിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത്
Full Story
നിഗല്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുമോ യുകെയിലെ ചെറുപ്പക്കാര്‍? ചെറുതല്ലാതെ പേടിയുണ്ട് മറ്റു പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക്
ഞാന്‍ നടത്തുന്നതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു കമ്പനിയാണ് എന്നു തുറന്നു പറയാനുള്ള ആത്മവിശ്വാസത്തോടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയയാളാണ് റിഫോം യുകെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല. സിഇഒ, ചെയര്‍മാന്‍, ഉടമ എന്നീ പദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്.
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു: നിലവിലുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യും
ഇനി മുതല്‍ ഓസ്ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ലഭിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ ഓണ്‍ലൈന്‍ സുരക്ഷാ നിയമങ്ങളിലൊന്ന് ഓസ്ട്രേലിയയില്‍ ഡിസംബര്‍ 10 ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു. പുതിയ നിയമം പ്രകാരം 16 വയസ്സന് താഴെയുള്ള ഉപയോക്താക്കളുടെ
Full Story
62 വയസ്സുകാരനായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ ഇതാണ്
അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി ആന്റണി അല്‍ബനീസ് മാറി. ശനിയാഴ്ച കാന്‍ബറയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് 62 വയസ്സാണു പ്രായം. തന്റെ ദീര്‍ഘകാല പങ്കാളി ജോഡി ഹെയ്ഡനെന് പ്രായം 46. ഇവര്‍
Full Story
രാഷ്ട്രീയ വിചാരം
'പോറ്റിയെ കേറ്റിയെ' എന്നു തുടങ്ങുന്ന ഇലക്ഷന്‍ പ്രചാരണ പാരഡി പാട്ടിനെതിരെ പരാതി
ഡിജിപിക്കാണ് പരാതി നല്‍കിയത്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍. അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്
Full Story
എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് പ്രചാരവേലയെന്ന് എം വി ഗോവിന്ദന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല്‍ അങ്ങനെ മുങ്ങില്ലെന്നും കണക്കുകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട്
Full Story
First visual
Todays Video
Special Vision
Vrusshabha Official Trailer
BHA BHA BA TRAILER
The Ride - Official Trailer
 
Close Window