Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
സിനിമ പ്ലസ്
  Add your Comment comment
യൂറോപ്യന്‍ യൂണിയനില്‍ ഇനി റോമിങ് ഇല്ല
REPORTER

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ റോമിങ് ചാര്‍ജ് അവസാനിപ്പിക്കുന്നതിനുള്ള നിയമ നിര്‍മാണം നടത്തി. ജൂണ്‍ 15 മുതല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ റോമിങ് ചാര്‍ജ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലുള്ളതും പുതിയതുമായ റോമിങ് സേവനങ്ങളടക്കമുള്ള കരാറുകളില്‍ മാറ്റം വരും. വീട്ടിലെ പോലെ ചുറ്റിനടക്കാം എന്ന മുദ്രാവാക്യത്തിലാണ് റോമിങ് ചാര്‍ജ് എടുത്തുകളഞ്ഞതെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ മുപ്പതാം വാര്‍ഷികം ആഘോഷിച്ചതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു പദ്ധതി നടപ്പാക്കുകയായിരുന്നുവെന്ന് ഇ.യു വാക്താവ് മാര്‍ഗ്രറ്റിസ് ഷിനാസ് പറഞ്ഞു.

ഞഋഘഅഠഋഉ അഞഠകഇഘഋടവാട്‌സ്ആപ്പ് ഏറ്റെടുക്കല്‍; ഫെയ്‌സ്ബുക്കിന് 800 കോടി രൂപ പിഴ യൂറോപ്യന്‍ യൂണിയന് 60 തികഞ്ഞു മിന്നലാക്രമണത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പിന്തുണ പ്രീമിയര്‍ ലീഗിന് ബ്രെക്‌സിറ്റിന്റെ ചുവപ്പ് കാര്‍ഡ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. 

 
Other News in this category

 
 




 
Close Window