ലണ്ടനിലെ തിരക്കേറിയ ഒരു തെരുവില്‍ ചുറ്റിക്കറങ്ങുന്ന മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. സിനിമ തിരക്കില്‍ നിന്നെല്ലാം മാറി അവധിക്കാലം ആഘോഷിക്കുന്ന മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി ശ്രദ്ധനേടുന്നത്. ഡാര്‍ക്ക് ആഷ് നിറത്തിലുള്ള ഡ്രസില്‍ സ്റ്റൈലായിട്ടാണ് മമ്മൂട്ടി. ഐസ്-ബ്ലൂ ഷര്‍ട്ടില്‍ ലുക്കിലാണ് ദുല്‍ഖര്‍ എത്തിയത്. വീഡിയോയില്‍ ദുല്‍ഖര്‍ ആരോടോ സംസാരിക്കുന്നതും കാണാം.ജൂണ്‍ അവസാനത്തോടെ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും.