Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
മാഞ്ചസ്റ്ററിലെ ക്രംപ്സാല്‍ മലയാളി അസോസിയേഷന്‍ ഓണപ്പുലരി ഓണാഘോഷ പരിപാടി അതിഗംഭീരമായി ആഘോഷിച്ചു
Text By: Reporter, ukmalayalampathram
പ്രമുഖ അവതാരകനും സിനിമാ താരവുമായ മിഥുന്‍ രമേശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രസിഡന്റ് വിനോദ്, സെക്രട്ടറി ദിനേശ്, മറ്റു കമ്മിറ്റി മെമ്പര്‍മാരായ നിയാസ്, ജോസ്, മായ, ഷിജു, ലിമിയ, അനന്തു, ലിന്റോ, അനീഷ് ജോണ്‍, പ്രീത, രമ്യ, സന്തോഷ്, സുജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഓണസദ്യയും വിവിധ കലാപരിപാടികളും ഗാനമേളയും കൊണ്ട് എല്ലാവരും ഒരു ഉത്സവലഹരിയില്‍ ആയിരുന്നു.
 
Other News in this category

 
 




 
Close Window