Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
റാന്നിയില്‍ നിന്നു യുകെയില്‍ കുടിയേറിയവരുടെ കുടുംബ കൂട്ടായ്മ കുംബ്രിയയിലെ കാസില്‍ ഹെഡില്‍
Text By: Reporter, ukmalayalampathram
റാന്നി മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക മീറ്റിംഗും ഫാമിലി ഗെറ്റുഗദറും ഈ മാസം 27, 28, 29 എന്നീ തീയതികളില്‍ നടക്കും. ലേക്ക് ഡിസ്ട്രിക്ട് കുംബ്രിയയിലുള്ള കാസില്‍ ഹെഡില്‍ വച്ച് വന്‍ ജന പങ്കാളിത്തത്തോടെയാണ് നടക്കുക. പ്രസിഡന്റ് സൈബു കണ്ണന്താനത്തിന്റേയും സെക്രട്ടറി പ്രമിനോ എബ്രഹാമിന്റേയും ട്രഷറര്‍ സനു ചെറിയാന്റേയും മറ്റ് ഭാഗവാരികളുടേയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നു വരികയാണ്. വര്‍ണ ശബളമായ പരിപാടികളും ഇതോടൊപ്പം നടക്കുന്നതാണ്.
 
Other News in this category

 
 




 
Close Window