Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
സിനിമ
  Add your Comment comment
35 വയസ്സു കഴിഞ്ഞാല്‍ പെണ്ണുങ്ങളുടെ ജീവിതം; 'ഒരു ജാതി ജാതകം' സിനിമ ട്രെയിലര്‍
Text By: Reporter, ukmalayalampathram
35 വയസിനു മേലെ പ്രായമുള്ള യുവാവിന് വേണ്ടിയുള്ള വിവാഹാലോചനയുടെ നര്‍മ രസങ്ങളുമായി വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ െ്രടയ്ലര്‍. വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനന്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ െ്രടയ്ലര്‍ റിലീസായി.
Watch Trailer Video: -


ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷാ തല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹര്‍, രഞ്ജി കങ്കോല്‍, അമല്‍ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, പൂജ മോഹന്‍രാജ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മ്മല്‍ പാലാഴി, വിജയകൃഷ്ണന്‍, ഐശ്വര്യ മിഥുന്‍ കൊറോത്ത്, അനുശ്രീ അജിതന്‍, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥയും സംഭാഷണവും എഴുതുന്നു.

എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്, സംഗീതം- ഗുണ
ബാലസുബ്രമണ്യം, എക്‌സിക്യൂട്ടീവ് െ്രപാഡ്യൂസര്‍- സൈനുദ്ദീന്‍, കല- ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്- ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റര്‍- സരേഷ് മലയന്‍കണ്ടി, െ്രപാഡക്ഷന്‍ കണ്‍േ്രടാളര്‍- ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടര്‍- മനു സെബാസ്റ്റിയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രാഹം, ഫിനാന്‍സ് കണ്‍േ്രടാളര്‍- ഉദയന്‍ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടര്‍- ജയപ്രകാശ് തവനൂര്‍, ഷമീം അഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടര്‍- റോഷന്‍ പാറക്കാട്, നിര്‍മ്മല്‍ വര്‍ഗ്ഗീസ്, സമര്‍ സിറാജുദിന്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍- സച്ചിന്‍
 
Other News in this category

 
 




 
Close Window