Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടി; വിദേശ യുവതി ഷിയാസിനെതിരെ പരാതിയുമായി രംഗത്ത്
Text By: UK Malayalam Pathram
റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി വിദേശ വ്യവസായിയായ യുവതി. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. പ്രണയം നടിച്ച് ആദ്യം യുവതിയുടെ വിശ്വാസം ആര്‍ജ്ജിച്ചു. ശേഷം ജിമ്മിന്റെ നവീകരണത്തിന് എന്നു പറഞ്ഞ് 65 ലക്ഷം രൂപ കൈപ്പറ്റി . താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ യുവതി പണം തിരിച്ചു ചോദിച്ചു. നല്‍കിയില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്നു പറഞ്ഞായിരുന്നു ഭീഷണി. പണമിടപാട് നടന്ന ബാങ്ക് വിവരങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും നടത്തിയ ചാറ്റുകളും യുവതി പോലീസിനെ കൈമാറിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window