|
സ്റ്റോക്കിലെ കലാകാരന്മാരോടൊപ്പം യുകെയിലെ പ്രൊഫഷണല്‍ ട്രൂപ്പുകളിലെ സ്ഥിരസാന്നിധ്യങ്ങളായ കലാകാരന്മാരും അണിനിരക്കുന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആദ്യമായി അരങ്ങേറുന്ന വൃന്ദാവന്‍ ഭജന്‍സിന്റെ നാദാര്‍പ്പണ സന്ധ്യ ഈ വരുന്ന മെയ് രണ്ടിന് ന്യൂകാസിലിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് വൈകിട്ട് ആറു മണിയ്ക്ക് നടക്കും. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് സ്റ്റോഫോര്‍ഡ്ഷെയര്‍ ചാരിറ്റിയ്ക്ക് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്.ബ്രിട്ടന്‍ യാത്രകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07796968620, 07951587257 |