Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
എറണാകുളം സ്വദേശി റുസ്താഖില്‍ വാഹനാപകടത്തില്‍ മരിച്ചു
Reporter

മസ്‌കത്ത്: എറണാകുളം കലൂര്‍ സ്വദേശി ഒമാനിലെ റുസ്താഖില്‍ വാഹനാപകടത്തില്‍ മരിച്ചു. ഗള്‍ഫാര്‍ കമ്പനിയിലെ ജീവനക്കാരനായാണ് സത്യനാണ് മരിച്ചത്. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായ ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് ട്രെയിലറിന് പിന്നിടിച്ചാണ് അപകടം. സൈറ്റിലെ പൊടിമൂലം മുന്നിലെ വാഹനം കാണാതിരുന്നതാണത്രെ അപകടത്തിനിടയാക്കിയത്. ബാതിന എക്‌സ്പ്രസ് വേ പദ്ധതിയില്‍ ജോലി ചെയ്യുകയായിരുന്നു. 

 
Other News in this category

 
 




 
Close Window