Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
Reporter

ദമ്മാം: അല്‍ഖോബാര്‍ അഖ്‌റബിയ്യയില്‍ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി സലീം ബാബുവിന്റെ ഭാര്യ എടത്തനാട്ടുകര തെന്നല പടിഞ്ഞാറേ വീട്ടില്‍ സുമിത (39) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ശഹീല്‍ (20) ലാമിയ (12) മിര്‍സാബ് (3) എന്നിവര്‍ മക്കളാണ്.

 
Other News in this category

 
 




 
Close Window