Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമപരിശോധന പൂര്‍ത്തിയായി; 86 പേരുടെ പത്രിക തള്ളി; മത്സര രംഗത്തുള്ളത് 204 സ്ഥാനാര്‍ഥികള്‍
Text By: Team ukmalayalampathram
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായി. 290 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അപാകതകള്‍ ചൂണ്ടിക്കാട്ടി സൂക്ഷമപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 204 പേരാണ് ഇനി മത്സര രംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 8ന് അവസാനിക്കും. ഇതോടെയാകും ഓരോ മണ്ഡലത്തിലേയും അന്തിമ സ്ഥാനാത്ഥി പട്ടിക തയ്യാറാകുക.


ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ് കോട്ടയത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ആലത്തൂരിലാണ്. ഇവിടെ അഞ്ച് സ്ഥാനാര്‍ത്ഥികളാണുള്ളത്.
 
Other News in this category

 
 




 
Close Window