ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ ആന്റ അയര്‍ലന്റ് റീജിയന്റെ നോര്‍ത്ത് അയര്‍ലന്റ് ഏരീയ മീറ്റിങ്ങ് ഈ മാസം 15ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ബെല്‍ഫാസ്റ്റ് ബെഥേല്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. റീജീയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, ദൈവ വചനത്തില്‍ നിന്നും സംസാരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടന്നുവരുന്ന വിശ്വാസികള്‍ പങ്കെടുക്കും. ബെല്‍ഫാസ്റ്റ് ബഥേല്‍ വോയിസ് സംഗീത ശുശ്രൂഷ നിര്‍വഹിക്കും. ഈ ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സഭാ ഭാരവാഹികള്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
സ്ഥലത്തിന്റെ വിലാസം
6, Ballybog Road, Dunmurry, BT17 9 QT
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Pastor Jacob John: 078858800329
Evg. Siby George: 07853094957
Br. Moncy Chacko: 07926508070
Br. Thomas Mathew: 07588631013 |