Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
ബെംഗളൂരു- ലണ്ടന്‍ പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ
reporter

ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ പ്രതിദിന വിമാന സര്‍വീസിന് ഒക്ടോബര്‍ 27ന് തുടക്കമാകും.നിലവില്‍ ബെംഗളൂരുവില്‍നിന്ന് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ 5 ദിവസമുള്ള സര്‍വീസിനു പകരമാണിത്. ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന എ1133 നമ്പര്‍ വിമാനം രാത്രി 7.30ന് ഹീത്രോയില്‍ എത്തും. ബോയിങ് 787-8 വിമാനത്തിലെ ബിസിനസ് ക്ലാസില്‍ 18, ഇക്കോണമി ക്ലാസില്‍ 238 സീറ്റുകളാണുള്ളത്.

 
Other News in this category

 
 




 
Close Window