യുകെയിലെ വൂള്‍വര്‍ഹാംപ്ടണില്‍ താമസിക്കുന്ന ബോബച്ചന്‍ ജോസഫ് അന്തരിച്ചു
Text By: UK Malayalam Pathram
വൂള്‍വര്‍ഹാംപ്ടണില്‍ താമസിക്കുന്ന ബോബച്ചന്‍ ജോസഫ് (ബോബച്ചന്‍ കാലത്തില്‍- 53 ) അന്തരിച്ചു. ഭാര്യ - ബീന. മക്കള്‍ - ഡോണ, ഡെവിന്‍. ഡെഡ്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യാണ് അന്ത്യം.