Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
സിനിമ
  Add your Comment comment
'ഈ മനുഷ്യനൊരു മുത്താണ്; ഗോപിസുന്ദറിനെ കുറിച്ച് പുതിയ പെണ്‍സുഹൃത്ത്
Text By: Team ukmalayalampathram
ഗോപി സുന്ദറിനെ കുറിച്ച് പെണ്‍സുഹൃത്തായ മയോനി എന്ന് അറിയപ്പെടുന്ന പ്രിയ നായര്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. തന്നെ എന്നും ഏറെ അത്ഭുതപ്പെടുത്തിയ ആളാണ് ഗോപിയെന്നും ഒരു രത്‌നം പോലെയാണെന്നും പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
'ഈ മനുഷ്യനൊരു മുത്താണ്.. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവുള്ളതും പോസിറ്റിവിറ്റി നിറഞ്ഞതുമായ ഒരാളാണ്. ഇദ്ദേഹം എന്ന അത്ഭുതപ്പെടുത്തുന്നു- എന്നാണു മയോനി കുറിച്ചിട്ടുള്ളത്.

'ജെം ഓഫ് എ പേഴ്‌സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി',
 
Other News in this category

 
 




 
Close Window