Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
എന്നെ കണ്ടു പിടിക്കാമോ? ഹണി റോസ് പഴയ ഫോട്ടോ പങ്കുവച്ച് ആരാധകരോട് അഭ്യര്‍ഥിക്കുന്നു
Text By: Team ukmalayalampathram

സഹപാഠികള്‍ക്കൊപ്പം നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് നടി ഹണി റോസ്. ''ഈ ചിത്രത്തില്‍ എന്നെ കണ്ടുപിടിക്കാമോ?'' എന്ന അടിക്കുറിപ്പോടെയാണ് ഹണി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരേപോലുള്ള യൂണിഫോമും ഹെയര്‍സ്‌റ്റൈലുമായി നില്‍ക്കുന്ന ഓമനത്തമുള്ള കുരുന്നുകള്‍ക്കിടയില്‍ നിന്ന് ആരാധകരുടെ മനസ്സില്‍ പതിഞ്ഞുപോയ പ്രിയ താരത്തെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടില്ല എന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഹണി റോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

 
Other News in this category

 
 




 
Close Window