Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ശക്തമായ പൊടിക്കാറ്റ്: രാജ്യം വീണ്ടും കുളിരണിഞ്ഞു
Reporter

മനാമ: കഴിഞ്ഞ ദിവസം അടിച്ചു വീശിയ പൊടിക്കാറ്റില്‍ രാജ്യം വീണ്ടും കുളിരണിഞ്ഞു. ഏറ്റവും ചൂട് കൂടിയ ഫെബ്രുവരി കഴിഞ്ഞുപോയ സാഹചര്യത്തില്‍ അടിച്ചു വീശിയ കാറ്റ് കാരണമാണ് കുളിര് കോരിയിട്ട മാര്‍ച്ചിന് സാക്ഷിയാകാന്‍ സാധിച്ചത് . പൊടിക്കാറ്റ് ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത് ഡിപ്‌ളോമാറ്റ് ഏരിയയിലാണ്. ഇവിടെ കടലില്‍ നിന്ന് നേരിട്ട് റോഡിലേക്ക് കാറ്റ് വീശുന്നതിനാല്‍ മണല്‍ റോഡിലേക്ക് അടിച്ചിറങ്ങി. 20 25 നോട്ടിക് മൈല്‍ വേഗതയിലായിരുന്നു കാറ്റ് വീശിയത്. കാറ്റിന്റെ ശക്തിയില്‍ കടലില്‍ തിരമാലയും ഉയര്‍ന്നിരുന്നു.

 
Other News in this category

 
 




 
Close Window