Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
സിനിമ
  Add your Comment comment
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മീരയും ഭര്‍ത്താവും
Text By: UK Malayalam Pathram
മീരയും വിപിനും ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. ഈ വേളയില്‍ മീരയ്ക്ക് വിപിനെ കുറിച്ച് ചിലത് പറയാനുണ്ട് . വിപിനെ ചേര്‍ത്ത് നിര്‍ത്തി മുത്തം നല്‍കുന്ന ചിത്രം ഉള്‍പ്പെടെ ചേര്‍ത്താണ് മീര വാസുദേവന്‍ ഈ പോസ്റ്റ് ഇട്ടത്. ഇന്‍സ്റ്റഗ്രാം റീല്‍സ് രൂപത്തിലാണ് മീര വാസുദേവന്റെ പോസ്റ്റ്. മീര വര്‍ഷങ്ങളോളം ഒരു മുന്‍നിര പത്രത്തില്‍ കോളമിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. അഭിനയമാണ് പ്രധാന മേഖല എങ്കിലും, ഇംഗ്ലീഷ് ഭാഷയില്‍ നന്നായി എഴുതാന്‍ മീരയ്ക്ക് സാധിക്കും. ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവിനെ കുറിച്ച് വളരെ കുറച്ചു മാത്രമെങ്കിലും, ഏറെ ഹൃദ്യമായ വരികള്‍ കുറിക്കുകയാണ് മീര വാസുദേവന്‍.
 
Other News in this category

 
 




 
Close Window