Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടന്‍ റിലീസ് മേയ് 23ന്
Text By: UK Malayalam Pathram
ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ''916 കുഞ്ഞൂട്ടന്‍'' മെയ് ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു. ഗിന്നസ് പക്രുവാണ് നായകന്‍. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മറ്റു പ്രധാന താരങ്ങള്‍ ഇവര്‍ - ടിനി ടോം, രാകേഷ് സുബ്രമണ്യം, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോന്‍,ബിനോയ് നമ്പാല,സുനില്‍ സുഖദ,നിയാ വര്‍ഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കര്‍,ടി ജി രവി,സോഹന്‍ സീനുലാല്‍, ഇ ഏ രാജേന്ദ്രന്‍, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്.
Watch Trailer:


ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനന്‍, ബാക്ക് ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍- പാസ്‌ക്കല്‍ ഏട്ടന്‍, കഥ, തിരക്കഥ-രാകേഷ് സുബ്രമണ്യന്‍, ആര്യന്‍ വിജയ്, രാജ് വിമല്‍ രാജന്‍, ക്രിയേറ്റിവ് ഡയറക്ടര്‍- രാജ് വിമല്‍ രാജന്‍,എഡിറ്റര്‍- സൂരജ് അയ്യപ്പന്‍, ക്രിയേറ്റിവ് എഡിറ്റര്‍ ആന്‍ഡ് ട്രെയ്ലര്‍ കട്ട്‌സ്-ഡോണ്‍മാക്‌സ്, ആര്‍ട്ട്-പുത്തന്‍ചിറ രാധാകൃഷ്ണന്‍, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍.

വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍,ഗാന രചന-അജീഷ് ദാസന്‍, ആക്ഷന്‍-മാഫിയാ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫര്‍- പോപ്പി,സൗണ്ട് ഡിസൈന്‍-കരുണ്‍ പ്രസാദ്,കളറിസ്റ്റ്-ലിജു പ്രഭാകര്‍, വി എഫ് എക്‌സ്-നോക്റ്റൂര്‍നല്‍ ഒക്‌റ്റെവ്,സ്റ്റില്‍സ്-വിഗ്നേഷ്,ഗിരി ശങ്കര്‍, ഡിസൈന്‍സ്-കോളിന്‍സ് ലിയോഫില്‍,
പി ആര്‍ ഒ- എ എസ് ദിനേശ്.
 
Other News in this category

 
 




 
Close Window