Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി: പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
Text By: UK Malayalam Pathram
നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റേയാളിനെപ്പറ്റി അധികം പറയേണ്ട. കറിവേപ്പിലപോലെ കളഞ്ഞല്ലോ. യഥാര്‍ഥത്തില്‍ അതാണല്ലോ ഉണ്ടായത് - നിലമ്പൂരിലെ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇതായിരുന്നു.
അതേസമയം,
നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാകും. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലാണ് ധാരണയായത്. നാളെ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. ഇത് മൂന്നാം തവണയാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുന്നത്.
 
Other News in this category

 
 




 
Close Window