Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.2912 INR  1 EURO=110.2657 INR
ukmalayalampathram.com
Sat 25th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അപ്രഖ്യാപിത പവര്‍കട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി; രാത്രി 9 മുതല്‍ 11 വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നും മന്ത്രി
Text By: UK Malayalam Pathram
കേരളത്തില്‍ അപ്രഖ്യാപിത പവര്‍കട്ടെന്ന ആരോപണം തള്ളി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് പവര്‍കട്ടില്ല, ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതാണ്. രാത്രി 9 മുതല്‍ രാവിലെ 11 വൈദ്യുത ഉപയോഗം നിയന്ത്രിച്ചാല്‍ ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.

രാത്രി 9 മുതല്‍ 11 വരെ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗം, വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്,പകല്‍ സമയങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ചെറിയ അളവില്‍ നിയന്ത്രണം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുകയുളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window