Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പീഡന പരാതിയില്‍ രഞ്ജിത്തിന് ജാമ്യം കിട്ടിയില്ല: തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍
Text By: UK Malayalam Pathram
യുവനടിയുടെ പീഡനപരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ചലച്ചിത്ര സംവിധായകന്‍ ബി. രഞ്ജിത്തിന് ജാമ്യമില്ല. രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആരോഗ്യപ്രശ്‌നമായി കരള്‍മാറ്റ ശസ്ത്രക്രിയ നടന്നുവെന്ന വാദത്തില്‍, രണ്ടു വര്‍ഷം മുന്‍പല്ലേ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നതെന്ന് കോടതി. 24 മണിക്കൂര്‍ കൂടുമ്പോള്‍ മെഡിക്കല്‍ പരിശോധന നടത്തണം. ചൊവ്വാഴ്ച രഞ്ജിത്ത് കോടതിയില്‍ ഹാജരാകണം. രഞ്ജിത്തിനെ എറണാകുളം നോര്‍ത്ത് വനിത പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
 
Other News in this category

 
 




 
Close Window