Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ വൈദ്യുതി ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചു: വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 മണി വരെ കറന്റ് കട്ട്
Text By: UK Malayalam Pathram
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് വേഗതയില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനമുണ്ടായത്. വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്തിനിടയില്‍ അരമണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. പീക്ക് അവറിലുള്ള വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി എസിയുടെ താപനില 24 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയില്‍ ക്രമീകരിക്കണമെന്നും ഇലക്ട്രിക് വാഹനങ്ങള്‍ രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
 
Other News in this category

 
 




 
Close Window