Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
വിറ്റാമിനുകളുടെയും മിനറല്‍സിന്റെയും കുറവ് മുടി കൊഴിയാന്‍ കാരണമാകും. അതിനു വീട്ടില്‍ത്തന്നെ ചികിത്സയുണ്ട്. വാള്‍നട്ട്, ഉണക്കമുന്തിരി, ഉണങ്ങിയ പാഴ്‌സി ഇല, ഇഞ്ചി, തേന്‍ എന്നിവ ചേര്‍ത്ത പാനീയം കഴിക്കുക.
reporter
വിറ്റാമിനുകളുടെയും മിനറല്‍സിന്റെയും കുറവ് മുടി കൊഴിയാന്‍ കാരണമാകും. അതിനു വീട്ടില്‍ത്തന്നെ ചികിത്സയുണ്ട്. വാള്‍നട്ട്, ഉണക്കമുന്തിരി, ഉണങ്ങിയ പാഴ്‌സി ഇല, ഇഞ്ചി, തേന്‍ എന്നിവ ചേര്‍ത്ത പാനീയം കഴിക്കുക. ഏത്തയ്ക്ക, ചീര, നാരങ്ങ ചീര എന്നത് വിറ്റാമിനുകളുടെ കലവറ എന്നു തന്നെ പറയാം. വളരെ ആരോഗ്യകരമായ പാനീയമാണ് ഇത്. കുറച്ച് ചീര എടുത്ത്, അതിലേക്ക് മൂന്ന് വാഴപ്പഴം ഇടുക കുറച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുക്കാം ഇതിലേക്ക് നാരങ്ങ നീരും ചേര്‍ത്ത് കുടിക്കാവുന്നതാണ്. വാള്‍നട്ട്, ഉണക്കമുന്തിരി, ഉണങ്ങിയ പാഴ്‌സി ഇല, ഇഞ്ചി, തേന്‍ ഈ പാനീയം കഴിക്കുന്നത് മുടിയ്ക്കും നഖത്തിനും ഉത്തമമാണ്. വാള്‍നട്ട്, ഉണക്കമുന്തിരി, ഉണങ്ങിയ പാഴ്‌സി ഇല, ഇഞ്ചി, തേന്‍ എന്നിവ അരച്ച് പാനീയമാക്കാവുന്നതാണ്.
കീര, വെള്ളരിക്ക, തേന്‍, നാരങ്ങ വളരെ രുചികരമായ പാനീയമാണ് ഇത്. വിറ്റാമിന്‍ ഇ' ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക. കീര നന്നായി അരച്ചെടുക്കുക ഇതിലേക്ക് നാരങ്ങ നീര് ചേര്‍ക്കുക. ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ചെറിയ വെള്ളരിക്കയും ചേര്‍ക്കുക ഇവയെല്ലാം കൂടി ഒന്നു കൂടി അരച്ച് ഈ പാനീയം തയ്യാറാക്കാം.
ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ആപ്പിള്‍, വെള്ളരിക്ക, ഇഞ്ചി ഈ പാനീയം എല്ലാവര്‍ക്കും ഉത്തമമാണ്. ബീറ്റ്‌റൂട്ട് കുറച്ച് കഷ്ണങ്ങളാക്കുക, ക്യാരറ്റ് ചെറിയ കഷ്ണങ്ങളാക്കുക, രണ്ട് ആപ്പിള്‍, ഒരു ചെറിയ വെള്ളിരിക്ക ചെറിയ കഷ്ണം ഇഞ്ചി എന്നിവ നന്നായി അരച്ച് ജ്യൂസാക്കി കുടിക്കാവുന്നതാണ്.
വിറ്റാമിന്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് കിവി ജ്യൂസ്. ഇത് മുടി വളരുന്നതിന് സഹായിക്കുന്നു. കൂടാതെ മുടി കൊഴിച്ചിലിനും സഹായിക്കുന്നു. നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കിവി ജ്യൂസ് സഹായിക്കുന്നു. കിവി അരിഞ്ഞ് തേനും ചേര്‍ന്ന് അടിച്ചെടുത്ത് ജ്യൂസ് തയ്യാറാക്കാവുന്നതാണ്.
മുടി കൊഴിയുക എന്നത് ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടാക്കുന്ന കാര്യങ്ങളാണ്. മുടി എല്ലാവരുടെയും കൊഴിയാറുണ്ടെങ്കിലും അമിതമായി മുടി കൊഴിയുന്നത് നല്ലതല്ല. നഖങ്ങള്‍ പൊട്ടുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
 
Other News in this category

 
 




 
Close Window