ബുദ്ധിയും അനുകമ്പയും ഉള്ള പെണ്ണിനെയാണ് എല്ലാ പുരുഷന്മാര്ക്കും ഇഷ്ടം. ഭാര്യ വളരെ സ്നേഹത്തോടെ പെരുമാറുന്നതിന് എല്ലാ ഭര്ത്താക്കന്മാരും ആഗ്രഹിക്കാറുണ്ട്.
തമാശക്കാരും സാഹസികരുമായിരിക്കണം എപ്പോഴും വിഷാദമൂകമായി ഇരിക്കുന്ന സ്ത്രീകളെ ഒരിക്കലും പുരുഷന്മാര്ക്ക് ഇഷ്ടമല്ല. കൂടാതെ സാഹസികരായ സ്ത്രീകളെയും പുരുഷന്മാര് ആഗ്രഹിക്കുന്നു. കിടപ്പറയില്‍ മികച്ച ലൈംഗികബന്ധം നല്കുന്ന സ്ത്രീകളെ ആയിരിക്കും പുരുഷന്മാര്ക്ക് ഇഷ്ടം. ഭാവി വധുവിനെ കുറിച്ചും ഈ സങ്കല്പം തന്നെ ആയിരിക്കും.
സ്വാതന്ത്ര്യം സ്വാതന്ത്ര്യമായി ചിന്തിക്കുന്നതും പ്രൊഫഷണലുമായ സ്ത്രീകളെയാണ് പുരുഷന്മാര്ക്ക് ഇഷ്ടം. എല്ലാ കാര്യങ്ങളില്‍ ഇടപെടുകയും സാമ്പത്തിക കാര്യങ്ങളില്‍ അഭിപ്രായം പറയുകയും ചെയ്യുന്ന സ്ത്രീകളോടാണ് പുരുഷന്മാര്ക്ക് ഇഷ്ടം. സ്വഭാവം ഭാവി വധു തന്നോടും മറ്റുള്ളവരോടും എങ്ങനെ പെരുമാറുന്നു എന്ന് എല്ലാ പുരുഷന്മാരും ശ്രദ്ധിക്കുന്ന കാര്യമാണ്.
ഭാവി വധു എങ്ങനെയാണ് ഒരു യുവാവിനെ ആകര്‍ഷിക്കുന്നത് ? തന്റെ ഭാവി ഭര്‍ത്താവിനെ കുറിച്ച് സ്ത്രീകള്‍ പൊതുവെ ചില സങ്കല്‍പ്പങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് ധാരാളം പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ ഭാവി വധുവിനെ കുറിച്ചുള്ള പുരുഷന്മാരുടെ സങ്കല്‍പ്പങ്ങള്‍ എന്തൊക്കെയെന്ന് പറഞ്ഞ് കേട്ടിട്ടുള്ളത് അപൂര്‍വ്വമായാണ്. ഈ സങ്കല്പങ്ങള് എന്തൊക്കെയാണെന്ന് അറിയാം. |