Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
ബ്രിസ്റ്റോള്‍ സെന്റ്. സ്റ്റീഫന്‍സ് ക്നാനായ ഇടവകയില്‍ നടത്തിയ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ഭക്തിനിര്‍ഭരമായി. ശുശ്രൂഷകള്‍ക്ക് ഫാ: സജി എബ്രഹാം കൊച്ചെത്ത് നേതൃത്വം നല്‍കി.
Text By: Team ukmalayalampathram
ബ്രിസ്റ്റോള്‍ സെന്റ്: സ്റ്റീഫന്‍സ് ക്നാനായ ഇടവകയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ശുശ്രൂഷകള്‍ക്ക് ഫാ: സജി എബ്രഹാം കൊച്ചെത്ത് നേതൃത്വം നല്‍കി. നൂറു കണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുക്കാനായി ഇടവകയിലേക്ക് എത്തിയത്.
 
Other News in this category

 
 




 
Close Window