Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
2024ലെ ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം; മാഞ്ചസ്റ്റര്‍ നൈറ്റ്സ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 21ന്; 14 ടീമുകള്‍ മാറ്റുരയ്ക്കാനെത്തും
Text By: Team ukmalayalampathram
2024ലെ ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം കുറിച്ച് കൊണ്ട് മാഞ്ചെസ്റ്റര്‍ നൈറ്റ്സ് ക്ലബ് ഏപ്രിലില്‍ 21ന് അണിയിച്ചൊരുക്കുന്ന തങ്ങളുടെ ഈ വര്‍ഷത്തെ ആദ്യത്തെ ടൂര്‍ണ്ണമെന്റിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തീയായിരിക്കുന്നു . 14 ല്‍ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window