Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
എട്ടു വയസുകാരന്‍ കൃഷിയിടത്തില്‍ വെടിയേറ്റു മരിച്ചു
reporter

കുംബ്രിയ: കൃഷിയിടത്തില്‍ വച്ച് വെടിയേറ്റ എട്ടുവയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50 നാണ് കുംബ്രിയയിലെ വാര്‍കോപ്പ് ഏരിയയിലെ ഏമര്‍ജന്‍സി സര്‍വീസില്‍ കുട്ടിക്ക് വെടിയേറ്റതായി വിവരം ലഭിച്ചത്. വെടിയേറ്റ് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയര്‍ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു. 60 വയസ്സുള്ള വ്യക്തിയെ സംശയത്തെ തുടര്‍ന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 
Other News in this category

 
 




 
Close Window