അവിഹിതത്തിന്റെ രസച്ചരടുകളുമായി സെന്ന ഹെഗ്ഡെയുടെ 'അവിഹിതം' ട്രെയ്ലര്‍ ഇറങ്ങി
Text By: UK Malayalam Pathram
യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന'അവിഹിതം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി.
'നോട്ട് ജസ്റ്റ് എ മാന്‍സ് റൈറ്റ്' എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
Watch Video: -