|
യുകെയിലെ വാറിങ്ടണില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകളും വിദ്യാര്‍ഥിനിയുമായ മെറീന ബാബു (20) അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതയായിരുന്നു മെറീന. റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വച്ചാണ് അന്ത്യം. മാതാപിതാക്കള്‍: ബാബു മാമ്പള്ളി, ലൈജു. കോട്ടയം ജില്ലയില്‍ ചിങ്ങവനം സ്വദേശികളാണ് ബാബു.
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മെറീന. |