വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭരായ നേതൃത്വമാണ് ബ്രിട്ടന്‍ കെഎംസിസിയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെത്തിട്ടുള്ളത് . അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ഡോ : ഇജാസ് - (ചെയര്‍മാന്‍),സുബൈര്‍ ഈസ്റ്റ് ഹാം (വൈസ് ചെയര്‍മാന്‍),മുഹമ്മദലി ചങ്ങരം കുളം ,മുഹമ്മദ് ഈസ്റ്റ്ഹാം, അബ്ദുള്ള കാസര്‍ഗോഡ്,സൈതലവി പാണക്കാട്ടില്‍ ,മുസ്തഫ കണ്ണൂര്‍,സൈതലവി,ശറഫുദ്ധീ,പി എം നാസര്‍,സുനീര്‍ വി എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത് പ്രസിഡണ്ട്: അസ്സൈനാര്‍ കുന്നുമ്മല്‍ വൈസ് പ്രസിഡണ്ട്: അബ്ദുസ്സലാം പൂഴിത്തറനുജൂം ഇരീലോട്ട് അര്‍ഷാദ് കണ്ണൂര്‍ ജനറല്‍ സെക്രട്ടറി: സഫീര്‍ പേരാമ്പ്ര സെക്രട്ടറി: അശ്രഫ് വടകര അഹമ്മദ് അരീക്കൊട്മു ഹസിന്‍ തോട്ടുങ്ങല്‍ ട്രഷറര്‍: നൗഫല്‍ കണ്ണൂര്‍. എക്സിക്യൂട്ടീവ് അംഗങ്ങള്‍ കരീം മാസ്റ്റര്‍,സുബൈര്‍ കോട്ടക്കല്‍,ജൗഹര്‍ സമാന്‍,സാജിദ് വേങ്ങര,സാദിഖ് ,ശുഹൈബ്,മുദസ്സിര്‍,റജീസ്,മുഹമ്മദ് വടകര,മെഹബൂബ് സ്പോര്‍ട്സ് വിങ് :നസീഫ് കുറ്റിയന്‍ അജ്മല്‍ രയരോത്. കൌണ്‍സില്‍ യോഗത്തില്‍ സഫീര്‍ പേരാമ്പ്ര സ്വാഗതവും ഹസൈനാര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിക്കുകയും അഷ്‌റഫ് സാഹിബ് വടകര ഉല്‍ഘാടന പ്രസംഗവും നടത്തി.ഷാജഹാന്‍ കൗണ്‍സില്‍ യോഗം നിയന്ത്രിക്കുകയും ജൗഹര്‍ സമാന്‍ റിട്ടേര്‍ണിംഗ് ഓഫീസര്‍ ചുമതലയും വഹിച്ചു .നൗഫല്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.