Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
Teens Corner
  Add your Comment comment
കെ.ജെ യേശുദാസിനുമെതിരേ അധിക്ഷേപവുമായി നടന്‍ വിനായകന്‍; അടൂരിനെതിരേയും തെറിവിളി
Text By: UK Malayalam Pathram
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഗായകന്‍ കെ ജെ യേശുദാസിനുമെതിരേ അധിക്ഷേപവുമായി നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റില്‍ ഇരുവരുടേയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പേരില്‍ ഒട്ടേറെ പേര്‍ വിനായകനെ വിമര്‍ശിച്ചുകൊണ്ട് രം?ഗത്തെത്തി.

സര്‍ക്കാര്‍ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ സംവിധായകര്‍ക്കും സ്ത്രീസംവിധായകര്‍ക്കും നിര്‍ബന്ധമായും വിദഗ്ധരുടെ കീഴില്‍ കുറഞ്ഞത് മൂന്നുമാസം തീവ്രപരിശീലനം നല്‍കണമെന്നായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ അടൂരിനെ വിമര്‍ശിച്ചുകൊണ്ട് രം?ഗത്തെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window