Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.4702 INR  1 EURO=109.9747 INR
ukmalayalampathram.com
Wed 22nd Apr 2026
 
 
Teens Corner
  Add your Comment comment
തല്‍ക്കാലം പിന്മാറുന്നു; യുദ്ധം ആവശ്യമെങ്കില്‍ തിരിച്ചുവരുമെന്ന് ട്രംപ്; സഹായിച്ചില്ലെങ്കില്‍ നാറ്റോ സഖ്യത്തില്‍ നിന്ന് പിന്‍മാറാനും ആലോചന
Text By: UK Malayalam Pathram
ഇറാന്‍ യുദ്ധത്തില്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോ സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ യുദ്ധത്തില്‍ നിന്ന് ഉടന്‍ പിന്‍മാറുമെന്ന് ട്രംപ്. യുദ്ധം ആവശ്യമെങ്കില്‍ തിരിച്ചുവരും. യുദ്ധം ആവശ്യമെങ്കില്‍ തിരിച്ചുവരുമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ യുദ്ധത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ സൈന്യം പിന്‍വാങ്ങല്‍ ആരംഭിച്ചേക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്.

ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്നും, എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് തടയുന്നത് ഇറാന്‍ അവസാനിപ്പിക്കുന്നത് വരെ താന്‍ അത് പരിഗണിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. നാളെ രാവിലെ ഇന്ത്യന്‍ സമയം ആറരയ്ക്ക് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. - ട്രംപ് പറഞ്ഞു.
 
Other News in this category

 
 




 
Close Window