Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.1033 INR
ukmalayalampathram.com
Sun 26th Oct 2025
 
 
Teens Corner
  Add your Comment comment
ലണ്ടനില്‍ നിന്നുള്ള യു ട്യൂബര്‍ പടക്കമെറിഞ്ഞു: ഡല്‍ഹിയിലെ പെണ്‍കുട്ടിക്കു പരിക്ക്
Text By: UK Malayalam Pathram
ലണ്ടനില്‍ നിന്നുള്ള ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എറിഞ്ഞ പടക്കം പെണ്‍കുട്ടിക്കു പരിക്കേല്‍ക്കാന്‍ വഴിയൊരുക്കി. ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ന്യൂഡല്‍ഹിയില്‍ വെച്ചാണ് സംഭവം. അകലെ നിന്നുകൊണ്ട് പെപ്പര്‍ ഒരുകൂട്ടം ആളുകള്‍ക്ക് നേരെ റോക്കറ്റ് പടക്കങ്ങള്‍ എറിയുകയായിരുന്നു. ഈ പടക്കങ്ങളില്‍ ഒന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ ദേഹത്ത് വീഴുകയും പൊള്ളല്‍ ഏല്‍ക്കുകയും ആയിരുന്നു - വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ വ്യക്തമാണ്.
യൂട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സാം പെപ്പര്‍ ആണ് പടക്കം എറിഞ്ഞത്. തന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയില്‍ യൂട്യൂബര്‍ പരസ്യമായി മാപ്പ് പറഞ്ഞു.
 
Other News in this category

 
 




 
Close Window