Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
Teens Corner
  Add your Comment comment
അമ്പൂരി കരിപ്പയാറിലെ കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യമായി; കേരളത്തിന്റെ പ്രകൃതിയെ മനോഹരമാക്കിയ പാലം
Text By: UK Malayalam Pathram
ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് അടുപ്പിക്കുന്ന അമ്പൂരി കരിപ്പയാറിലെ കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യമായി.
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിര്‍മ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.' ഇതൊക്കെ ഏത് സര്‍ക്കാരും ചെയ്യുന്ന കാര്യമാണെന്നു പൊതുവേ ഒരു പ്രചാരണമുണ്ട്. എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നതിനാലാണ് ഇത്തരമൊരു പദ്ധതി നടപ്പിലായതെന്നും' മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായി. കിഫ്ബി ഫണ്ടില്‍ നിന്ന് 24 കോടി 71 ലക്ഷം രൂപ ചെലവിലാണ് സര്‍ക്കാര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് (KRFB) മുഖേനയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കിയത്. 800 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
 
Other News in this category

 
 




 
Close Window