Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാപനമായി.
Text By: UK Malayalam Pathram

തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് മീനഭരണി ആഘോഷ ചടങ്ങുകള്‍ നടത്തപ്പെട്ടത്. അന്നേ ദിവസം പൊങ്കാല സമര്‍പ്പണം, ഭഗവതി സേവ, പുഷ്പാഞ്ജലി, നാരങ്ങ വിളക്ക്, നാമസങ്കീര്‍ത്തനം, താലപ്പൊലി തുടര്‍ന്ന് ദീപാരാധനയും ശേഷം അന്നദാനവും നടന്നു. പൂജകള്‍ക്ക് താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്വര്‍ കര്‍മികത്വം വഹിച്ചു ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ഭക്തര്‍ ഈ പുണ്യ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

 
Other News in this category

 
 




 
Close Window